അസിസ്റ്റൻറ് മാനേജർ ഒഴിവ്

Share:

കോഴിക്കോട് : ഏജൻസി ഫോർ ഡവലപ്മെൻറ് ഓഫ് അക്വാകൾച്ചർ, കേരള (അഡാക്ക്) യുടെ തലശ്ശേരിയിൽ പ്രവർത്തനം ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാൻറ്ലേക്ക് അസിസ്റ്റൻറ് മാനേജർ (പ്രൊഡക്ഷൻ) (ട്രെയിനി) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യത : ബി ടെക് (മെക്കാനിക്കൽ എഞ്ചിനിയറിംഗ്).
താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം റീജിയണൽ എക്സിക്യൂട്ടീവ്, അഡാക്ക് നോർത്ത് സോൺ റീജിയണൽ ഓഫീസ്, എരഞ്ഞോളി പോസ്റ്റ്, തലശ്ശേരി-670 107 എന്ന വിലാസത്തിലോ adakrenzone@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ജൂൺ ഒമ്പതിനകം അപേക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്ക് : 0490-2354073

Share: