ജൂനിയർ എൻജിനിയർ, മെയിൻറനർ : ബിഇസിഐഎൽ അപേക്ഷ ക്ഷണിച്ചു

257
0
Share:

ജൂനിയർ എൻജിനിയർ, മെയിൻറനർ തസ്തികകളിലേക്ക് ബ്രോഡ് കാസ്റ്റ് എൻജിനിയറിങ് കൺസൽട്ടന്റ്സ് ഇന്ത്യ (ബിഇസിഐഎൽ) അപേക്ഷ ക്ഷണിച്ചു.

കരാർ അടിസ്ഥാനത്തിലാണ് നിയമനം

ജൂനിയർ എൻജിനിയർ (ഇലക്ട്രിക്കൽ)
ഒഴിവുകൾ: 5
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് ബിരുദം/ ത്രിവത്സര ഡിപ്ലോമ.
ഉയർന്ന പ്രായം: 40 വയസ്

മെയിൻറനർ (ഇലക്ട്രിക്കൽ, ഫിറ്റർ, ഇലക്ട്രോമെക്കാനിക്)
ഒഴിവുകൾ: 42,
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഐടിഐ,
ഉയർന്ന പ്രായം: 40 വയസ്

അപേക്ഷാഫോറവും വിശദവിവരവും www.becil.com എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
അവസാന തിയതി സെപ്തംബർ 17.

Tagsbecil
Share: