സ്വകാര്യ സ്ഥാപനങ്ങളിൽ നിയമനം

Share:

ആലപ്പുഴ എംപ്ലോയബിലിറ്റി സെൻ്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം.

മൂന്ന് കമ്പനികളിലായി 50 ൽ അധികം ഒഴിവുകൾ.

അഭിമുഖം ജൂലൈ 19 രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെൻ്ററിൽ നടക്കും.
വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, എംബി.എ, എംകോം, ബി.കോം ബി.ടെക്, ഡിപ്ലോമ സിവിൽ+ആട്ടോകാഡ്, ഐ.ടി.ഐ മെക്കാനിക്കൽ, എസി മെക്കാനിക്.

എംപ്ലോയബിലിറ്റി സെൻററിൽ രജിസ്റ്റർ ചെയ്ത 18 നും 45 നും ഇടയിൽ പ്രായമുള്ള തൊഴിൽ പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും പങ്കെടുക്കാം.
സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാകും.

ഫോൺ : 0477-2230624, 8304057735.

Share: