സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം

Share:

ആലപ്പുഴ എംപ്ലോയബിലിറ്റി സെൻറര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു.

അഭിമുഖം ജനുവരി എട്ട് രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെൻററില്‍ നടക്കും.

പ്ലസ് ടു , ഐറ്റിഐ (ഓട്ടോമൊബൈല്‍), ബിരുദം, മറ്റ് അധിക യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെൻറ റില്‍ രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ 18 നും 40 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ട് .

ഫോൺ : 0477-2230624, 8304057735.

Share: