എംപ്ലോയബിലിറ്റി സെൻററിൽ അഭിമുഖം

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെൻററിൽ ഡിസംബർ 31 രാവിലെ 10.30 ന് 2 സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് പത്താം ക്ലാസ്(പുരുഷന്മാർ), പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്കായി അഭിമുഖം നടത്തും.
പ്രായപരിധി 40 വയസ്സ്, പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെൻററിൽ രജിസ്റ്റർ ചെയ്ത്, അഭിമുഖത്തിൽ പങ്കെടുക്കാം.
ഫോൺ നമ്പർ : 8921916220, 04712992609.





