ഭാരതീയ വിദ്യാഭവൻ സ്കൂളിൽ പ്രിൻസിപ്പൽ

Share:

ഭാരതീയ വിദ്യാഭവന്റെ തൃശൂരിലെ സീനിയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പലിൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തരബിരുദവും ബിഎഡ്/എംഎഡ് ഉള്ളവർക്ക് അപേക്ഷിക്കാം.
സീനിയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പലായോ വൈസ്പ്രിൻസിപ്പലായോ കുറഞ്ഞത് അഞ്ചുവർഷത്തെ പരിചയം.
പ്രായം 40‐50.
അപേക്ഷ The Secretary, Bharathiya Vidya Bhavan, Sarva Dharma Maithri Prathisthan Complex, Near Vadakkechira, Thrissur 680020 എന്ന വിലാസത്തിൽ ഫെബ്രുവരി 20നകം ലഭിക്കണം.

ഇ‐മെയിൽ bvbthrissur@gmail.com

Share: