• 3
    Jan

    പ്രിന്‍സിപ്പല്‍: കരാര്‍ നിയമനം

    പത്തനംതിട്ട കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ (സി എഫ് റ്റി കെ) പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തും യോഗ്യത: ഫുഡ് ടെക്‌നോളജി/ഫുഡ് ...
  • 30
    Dec

    പ്രിന്‍സിപ്പല്‍, ട്രെയിനിങ് കോ ഓര്‍ഡിനേറ്റര്‍

    പത്തനംതിട്ട:  ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിൻറെ കീഴില്‍ പത്തനംതിട്ടയിലെ കോന്നിയിലുള്ള കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആൻറ് ഡവലപ്മെൻറി ൻ റെ കോളേജ് ഓഫ് ഇന്‍ഡിജിനസ് ഫുഡ് ടെക്നോളജിയില്‍ ...
  • 28
    Dec

    പ്രിന്‍സിപ്പല്‍: കരാര്‍ നിയമനം

    പത്തനംതിട്ട കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ ( സി എഫ് റ്റി കെ) പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തും യോഗ്യത: ഫുഡ് ...
  • 12
    Oct

    പ്രിൻസിപ്പാൾ നിയമനം

    തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പിൻറെ നിയന്ത്രണത്തിൽ എറണാകുളത്തു പ്രവർത്തിക്കുന്ന പ്രീ-എക്‌സാമിനേഷൻ ട്രെയിനിങ് സെൻ റ റിലെ പ്രിൻസിപ്പാൾ തസ്തികയിൽ പ്രതിമാസം 20000 രൂപ ഹോണറേറിയം വ്യവസ്ഥയിൽ ...
  • 25
    Apr

    പ്രിൻസിപ്പാൾ തസ്തികയിൽ നിയമനം

    എറണാകുളം: പട്ടികജാതി വികസന വകുപ്പിൻറെ നിയന്ത്രണത്തിൽ എറണാകുളം ജില്ലയിൽ ആലുവ പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെൻറെർ പ്രിൻസിപ്പാൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ ...
  • 30
    Mar

    പ്രിൻസിപ്പാൾ നിയമനം

    തിരുവനന്തപുരം:  പട്ടികജാതി വികസന വകുപ്പിൻറെ നിയന്ത്രണത്തിൽ കോഴിക്കോട് ജില്ലയിൽ പ്രവർത്തിച്ചു വരുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെൻറെറിലെ പ്രിൻസിപ്പൽ തസ്തികയിൽ പ്രതിമാസം 20,000 രൂപ ഹോണറേറിയം വ്യവസ്ഥയിൽ ഒരു ...
  • 30
    Nov

    പ്രിൻസിപ്പാൾ നിയമനം

    തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പിൻറെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെൻറെർ പ്രിൻസിപ്പാൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ നിയമനമാണ് ...
  • 29
    Jul

    പ്രിൻസിപ്പൽ: താൽക്കാലിക നിയമനം

    തിരുവനന്തപുരം :   സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഇടുക്കി, കാഞ്ഞിരപ്പള്ളി, കായംകുളം, പട്ടാമ്പി, പൊന്നാനി എന്നിവിടങ്ങളിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലെ പ്രിൻസിപ്പൽ തസ്തികയിലേക്ക് ഒരുവർഷത്തെ ...
  • 22
    Jun

    പ്രിൻസിപ്പൽ ഒഴിവ്

    തിരുവനന്തപുരം:  പട്ടികജാതി വികസന വകുപ്പിൻറെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരത്തെ പ്രീഎക്‌സാമിനേഷൻ ട്രെയിനിങ് സെൻറെറിൽ പ്രിൻസിപ്പൽ നിയമനത്തിന് അപേക്ഷിക്കാം. ഹോണറേറിയം:  പ്രതിമാസം 20,000 രൂപ ഒരു വർഷത്തെ കരാർ നിയമനമാണ്. ...
  • 30
    May

    പ്രിൻസിപ്പൽ നിയമനം

    പാലക്കാട് : സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന റസിഡൻഷ്യൽ എജ്യൂക്കേഷണൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അട്ടപ്പാടി ഏകലവ്യ എം ആർ സ്‌കൂളിൽ ...