ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് : മാനേജർ ഒഴിവുകൾ
ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ലിമിറ്റഡ് (ഐപിപിബി) മാനേജർ സ്കെയിൽ രണ്ട്, മൂന്ന്, നാല്, അഞ്ച് തസ്തികയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ചീഫ് മാനേജർ (ഫ്രോഡ് മോണിട്ടറിംഗ്): രണ്ട് ഒഴിവ്.
എജിഎം (ഫ്രോഡ് കൺട്രോൾ ഓപ്പറേഷൻസ്): ഒരു ഒഴിവ്.
മാനേജർ (ഡിജിറ്റൽ ടെക്നോളജി ഇന്നോവേഷൻ): ഒരു ഒഴിവ്.
മാനേജർ (വെണ്ടർ മാനേജ്മെന്റ് ഹാർഡ്വെയർ/സോഫ്റ്റ് വേർ അഡ്മിനിസ്ട്രേഷൻ): രണ്ട് ഒഴിവ്.
സീനിയർ മാനേജർ (സിസ്റ്റംസ്/ഡേറ്റാ ബേസ് അഡ്മിനിസ്ട്രേഷൻ): ഒരു ഒഴിവ്.
സീനിയർ മാനേജർ (സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ): രണ്ട് ഒഴിവ്.
സീനിയർ മാനേജർ (നെറ്റ് വർക്ക്/ ഇൻഫ്രാസ്ട്രക്ചർ അഡ്മിനിസ്ട്രേഷൻ): അഞ്ച് ഒഴിവ്.
സീനിയർ മാനേജർ (ഐടി പ്രോജക്ട് മാനേജ്മെന്റ്): ഒരു ഒഴിവ്.
ചീഫ് മാനേജർ (ബാങ്കിംഗ് ആൻഡ് പേയ്മെന്റ് ആർക്കിടെക്ട്): ഒരു ഒഴിവ്.
ചീഫ് മാനേജർ (ഐടി പ്രോജക്ട് മാനേജ്മെന്റ്): ഒരു ഒഴിവ്.
ചീഫ് മാനേജർ (ഡിജിറ്റൽ ടെക്നോളജി ഇന്നോവേഷൻ): ഒരു ഒഴിവ്.
ചീഫ് മാനേജർ (സെക്യൂരിറ്റി ആർക്കിടെക്ട്): ഒരു ഒഴിവ്.
സീനിയർ മാനേജ്മെന്റ് (റീകൺസിലേഷൻ): പത്ത് ഒഴിവ്.
സീനിയർ മാനേജർ (ബ്രാഞ്ച് ഓപ്പറേഷന്): ഒരു ഒഴിവ്.
മാനേജർ (യൂസർ എക്സ്പീരിയൻസ്): ഒരു ഒഴിവ്.
മാനേജർ (പ്രോഡക്ട് റിസേർച്ച്): ഒരു ഒഴിവ്.
മാനേജർ (അനലിറ്റിക്സ്): ഒരു ഒഴിവ്.
സീനിയർ മാനേജർ (റീട്ടെയിൽ പ്രോഡക്ട്): മൂന്ന് ഒഴിവ്.
സീനിയർ മാനേജർ (ഡിജിറ്റൽ മാർക്കറ്റിംഗ്): ഒരു ഒഴിവ്.
സീനിയർ മാനേജർ (തേർഡ് പാർട്ടി പ്രോഡക്ട്): ഒരു ഒഴിവ്.
സീനിയർ മാനേജർ (മർച്ചെന്റ് പ്രോഡക്ട്): ഒരു ഒഴിവ്.
മാനേജർ (ടാക്സേഷൻ): ഒരു ഒഴിവ്.
സീനിയർ മാനേജർ (ഫിനാൻഷൽ പ്ലാനിംഗ് ആൻഡ് ബഡ്ജറ്റിംഗ്): ഒരു ഒഴിവ്.
ചീഫ് മാനേജർ (ട്രഷറി സെറ്റിൽമെന്റ് ആൻഡ് റീകൺസിലേഷൻ): ഒരു ഒഴിവ്.
മാനേജർ (അഡ്മിനിസ്ട്രേറ്റർ): ഒരു ഒഴിവ്.
മാനേജർ (എച്ച്ആർ): ഒരു ഒഴിവ്.
സീനിയർ മാനേജർ (എച്ച്ആർ): ഒരു ഒഴിവ്.
എജിഎം (ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്): ഒരു ഒഴിവ്.
മാനേജർ (റിസ്ക് ബേസ്ഡ് ഓഡിറ്റ്): ഒരു ഒഴിവ്.
മാനേജർ (കൺകറന്റ് ഓഡിറ്റ്): ഒരു ഒഴിവ്.
സീനിയർ മാനേജർ (ഇന്റേണൽ ഓഡിറ്റ്): ഒരു ഒഴിവ്.
മാനേജർ (വെണ്ടർ പെർഫോമൻസ് മാനേജ്മെന്റ്): രണ്ട് ഒഴിവ്.
മാനേജർ (കംപ്ലൈൻസ് സപ്പോർട്ട് ആൻഡ് റിപ്പോർട്ടിംഗ്): ഒരു ഒഴിവ്.
മാനേജർ (ഓപ്പറേഷണൽ റിസ്ക്): ഒരു ഒഴിവ്.
സീനിയർ മാനേജർ (ഫ്രോഡ് കൺട്രോൾ ഓപ്പറേഷൻ): ഒരു ഒഴിവ്.
എജിഎം(ഐടി ഓപ്പറേഷൻ): ഒരു ഒഴിവ്.
എജിഎം (എന്റർപ്രൈസ്/ഇന്റഗ്രേഷൻ ആർക്കിടെക്ട്): ഒരു ഒഴിവ്.
അപേക്ഷിക്കേണ്ട വിധം: www.indiapost.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് ഏഴ്.
കൂടുതൽ വിവരങ്ങൾ www.indiapost.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.