250+ ഒഴിവുകൾ

Share:

കോട്ടയം : നാലു പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഇരുന്നൂറ്റിഅൻപതിൽ അധികം ഒഴിവുകളിലേക്ക് ജൂലൈ 16 (വ്യാഴം) രാവിലെ 10 മണി മുതൽ കോട്ടയം ജില്ലാ എംപ്ലോയ്‌മെൻറന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻററിൽ വച്ച് അഭിമുഖം നടത്തുന്നു.

പങ്കെടുക്കുന്നതിനായി എംപ്ലോയബിലിറ്റി സെൻററിൽ രജിസ്റ്റർ ചെയ്യണം.

ഫോൺ: 8138908657, 0481-2563451

Share: