സ്‌പോർട്‌സ് അക്കാഡമി: പരിശീലകരെ ആവശ്യമുണ്ട്

Share:

തിരുഃ സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൻറെ സ്‌പോർട്‌സ് അക്കാഡമികളിലേക്ക് ഫുട്‌ബോൾ, ഫെൻസിങ്, ജൂഡോ, ഗുസ്തി, ഹോക്കി, ബാസ്‌കറ്റ്‌ബോൾ, വോളിബോൾ, തായ്ക്വോണ്ടോ കായിക വിഭാഗങ്ങളിൽ കരാർ അടിസ്ഥാനത്തിൽ പരിശീലകരെ / ട്രെയ്നർമാരെ നിയമിക്കുന്നതിനായി ജൂൺ 11 രാവിലെ 10 മണിക്ക് തിരുവനന്തപുരം കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിൽ വാക്ക്-ഇൻ-ഇൻറ ർവ്യൂ നടത്തും.

യോഗ്യത:

Coaches: 1. NIS (One Year Regular Diploma), 2. Degree from Recognised University, 3. Minimum 2 Years Coaching experience in the Sport concerned, 4. Excellency in the sport concerned, 5. Age Limit 45 years.

Trainers: 1. Certificate Course from SAI / Coaching License issued from Recognised Authority, 2. Plus Two Educational Qualification, 3. Minimum 2 Year experience in the Sport concerned, 4. Excellency in the sport concerned, 5. Age Limit 45 years.

ഫോൺ നമ്പർ: 0471 2330167, 2331546.

Tagssports
Share: