സ്കോളർഷിപ്: അപേക്ഷ ക്ഷണിച്ചു

Share:

തിരുഃ കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കൾക്ക് നൽകി വരുന്ന എസ്.എസ്.എൽ.സി സ്കോളർഷിപ്പിനുള്ള അപേക്ഷ ജൂലൈ 1 മുതൽ 31 വരെ സമർപ്പിക്കാം.

എസ്.എസ്.എൽ.സി പഠന സഹായത്തിനുള്ള അപേക്ഷ ആഗസ്റ്റ് 31 നകവും ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിനുള്ള അപേക്ഷ കോഴ്സ് തുടങ്ങി 45 ദിവസത്തിനകവും സമർപ്പിക്കണം.

ഫോൺ: 0471 2329516.

Share: