ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

Share:

കോഴിക്കോട് മാളിക്കടവിലെ ഗവ. വനിത ഐടിഐയില്‍ ഇൻറീരിയര്‍ ഡിസൈന്‍ ആൻറ് ഡെക്കറേഷന്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറെ താത്കാലികമായി നിയമിക്കും.

യോഗ്യത: ഇൻറീരിയര്‍ ഡിസൈന്‍ ആൻറ് ഡെക്കറേഷന്‍ ട്രേഡില്‍ എന്‍ടിസി/എന്‍എസി മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ സിവില്‍ എന്‍ജിനിയറിംഗ് / ഇൻറീരിയര്‍ ഡിസൈന്‍ ആൻറ് ഡെക്കറേഷന്‍, ഡിപ്ലോമ/ഡിഗ്രി രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.

ഉദ്യോഗാർത്ഥികൾ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം ഒക്ടോബര്‍ ഒന്‍പതിന് രാവിലെ 11 മണിക്ക് ഇൻറര്‍വ്യൂവിന് എത്തണം.

Tagsdesign
Share: