കെ.-ടെറ്റ് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം

2017 ആഗസ്റ്റ് 12,19 തീയതികളില്‍ നടക്കുന്ന കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പരീക്ഷാഭവന് വെബ്സൈറ്റില്‍ (www.keralapareekshabhavan.in) നിന്ന് ഡൗണ്‍ലോഡ് ചെയ്യാമെന്ന് സെക്രട്ടറി അറിയിച്ചു.