എ.ഐ പരിശീലന പരിപാടി

തിരുവനന്തപുരം ഗവൺമെൻറ് എൻജിനിയറിങ് കോളേജ് ബാർട്ടൺഹില്ലിലെ ടിപിഎൽസി സെൻറ്ർ 26, 27 തീയതികളിൽ രണ്ട് ദിവസത്തെ എ ഐ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു .
ചാറ്റ് ജിപിടി, കാൻവ എ.ഐ, നോഷൻ എ.ഐ തുടങ്ങിയ ടൂളുകൾ ഉപയോഗിച്ച് വ്യാവസായിക നിർവഹണക്ഷമതയും, എഐ ഉപയോഗത്തിലെ ഉത്തരവാദിത്വവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നൽകും.
ജോലിക്കാർ, അധ്യാപകർ, യുജി / പിജി വിദ്യാർഥികൾക്ക് പങ്കെടുക്കാം.
ഫീസ്. മൂവായിരം രൂപ
https://forms.gle/EdCvyb9xWzKiDmfk6എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.
വിശദവിവരങ്ങൾക്ക്: 9995527866 / 9995527865.






