എസ്.പി.എം.സി.ഐ.എല്‍: 12 ഓഫീസർ

Share:

സെക്യൂരിറ്റി പ്രിന്‍റിംഗ് & മൈനിംഗ് കോര്‍പറേഷ൯ ഓഫ് ഇന്ത്യ ലിമിറ്റഡ് ഓഫീസര്‍ തസ്തികയിലെ 12 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഓഫീസർ (ഫിനാന്‍സ് & അക്കൌണ്ട്സ്) -9

യോഗ്യത: സി.എ/ഐ.സി.ഡബ്ല്യു.എ/ഫസ്റ്റ് ക്ലാസ്സോടെ ഫുള്‍ടൈം എം.ബി.എ

ഓഫീസര്‍(എച്ച്.ആര്‍) 3

യോഗ്യത: പി.എം.& ഐ.ആര്‍/എം.എസ്.ഡബ്ല്യു/ഹ്യൂമണ്‍ റിസോഴ്സ് ഉള്‍പ്പെട്ട എം.ബി.എ

പ്രായം: 28.8.2017 ന് 30 വയസ് കവിയരുത്.

ഓണ്‍ലൈ൯ അപേക്ഷ അയക്കേണ്ട വെബ്സൈറ്റ്: www.spmcil.com

അവസാന തീയതി: ഓഗസ്റ്റ് 28

 

Share: