ഇ.എസ്.ഐ ആസ്പത്രികളില്‍ ഐ.ടി മാനേജര്‍/അസിസ്റ്റന്‍റ്

685
0
Share:

കേരളത്തിലെ വിവിധ ഇ.എസ്.ഐ ആസ്പത്രികളില്‍ ഐ.ടി ക്കാര്‍ക്ക് അവസരം. ഐ.ടി മാനേജര്‍, ഐ.ടി അസിസ്റ്റന്‍റ് തസ്തികകളിലായി 19 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
ഐ.ടി മാനേജര്‍: ഒഴിവ് 10
യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി യില്‍ ബി.ഇ/ബി.ടെക്.
6-8 വര്‍ഷത്തെ പ്രവൃത്തി പരിചയം.
ഉയര്‍ന്ന പ്രായം: 40 വയസ്.
ശമ്പളം: 50000രൂപ

ഐ.ടി അസിസ്റ്റന്‍റ്: ഒഴിവ് 9
യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി ഐയില്‍ ബി.സി.എ/ഡിപ്ലോമ.
2-4 വര്‍ഷത്തെ പ്രവൃത്തി പരിചയം
ഉയര്‍ന്ന പ്രായം: 35 വയസ്
ശമ്പളം: 22000രൂപ
വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും www.esickerala.gov എന്ന വെബ്സൈറ്റ്
സന്ദര്‍ശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 5

Share: