ട്രാ​​​​​​വ​​​​​​ൻ​​​​​​കൂ​​​​​​ർ ടൈ​​​​​​റ്റാ​​​​​​നി​​​​​​യ​​​​​​ത്തി​​​​​​ൽ വ​​​​​​ർ​​​​​​ക്ക് അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്: 80 ഒഴിവുകൾ

Share:

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: ട്രാ​​​​​​വ​​​​​​ൻ​​​​​​കൂ​​​​​​ർ ടൈ​​​​​​റ്റാ​​​​​​നി​​​​​​​​​യം പ്രൊ​​​​​​ഡ​​​​​​ക്ട്സി​​​​​​ൽ വ​​​​​​ർ​​​​​​ക്ക് അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് തസ്‌തികയിലെ വിവിധ ട്രേഡുകളിൽ അപേക്ഷ ക്ഷണിച്ചു. 80 ഒഴിവുകളാണുള്ളത്. പു​​​​​​രു​​​​​​ഷ​​​​​​ന്മാ​​​​​​ർ​​​​​​ക്ക് മാ​​​​​​ത്ര​​​​​​മാ​​​​​​ണ് അ​​​​​​വ​​​​​​സ​​​​​​രം. അപേക്ഷ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ. തപാൽ വഴി അപേക്ഷ സമർപ്പിച്ചവർ വീണ്ടും ഓൺലൈനായി അപേക്ഷിക്കണം.

വ​​​​​​ർ​​​​​​ക്ക് അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്
പ്രൊ​​​​​​ഡ​​​​​​ക്ഷ​​​​​​ൻ: 47 ഒഴിവുകൾ
യോ​​​​​​ഗ്യ​​​​​​ത: കെ​​​​​​മി​​​​​​സ്ട്രി ഒ​​​​​​രു വി​​​​​​ഷ​​​​​​യ​​​​​​മാ​​​​​​യു​​​​​​ള്ള പ്രീ​​​​​​ഡി​​​​​​ഗ്രി/​​​​​​പ്ല​​​​​​സ്ടു പാ​​​​​​സാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം. അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്ഷി​​​​​​പ്പ് ട്രെ​​​​​​യി​​​​​​നിം​​​​​​ഗ് സ്കീ​​​​​​മി​​​​​​ന്‍റെ കീ​​​​​​ഴി​​​​​​ലു​​​​​​ള്ള അ​​​​​​റ്റ​​​​​​ൻ​​​​​​ഡ​​​​​​ന്‍റ് ഓ​​​​​​പ്പ​​​​​​റേ​​​​​​റ്റ​​​​​​ർ ട്രേ​​​​​​ഡി​​​​​​ൽ എ​​​​​​ൻ​​​​​​എ​​​​​​സി യോ​​​​​​ഗ്യ​​​​​​ത നേ​​​​​​ടി​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം.

ഫി​​​​​​റ്റ​​​​​​ർ-15, വെ​​​​​​ൽ​​​​​​ഡ​​​​​​ർ-01, ഇ​​​​​​ല​​​​​​ക്‌​​​​​​ട്രീ​​​​​​ഷ്യ​​​​​​ൻ-07
യോ​​​​​​ഗ്യ​​​​​​ത: ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട ട്രേ​​​​​​ഡി​​​​​​ൽ ഐ​​​​​​ടി​​​​​​ഐ സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റ്.

ഇ​​​​​​ൻ​​​​​​സ്ട്രു​​​​​​മെ​​​​​​ന്‍റേ​​​​​​ഷ​​​​​​ൻ: 02
യോ​​​​​​ഗ്യ​​​​​​ത: ഇ​​​​​​ൻ​​​​​​സ്ട്രു​​​​​​മെ​​​​​​ന്‍റ് മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക്/​​​​​​ഇ​​​​​​ല​​​​​​ക്‌​​​​​​ട്രോ​​​​​​ണി​​​​​​ക്സ് ട്രേ​​​​​​ഡി​​​​​​ൽ നേ​​​​​​ടി​​​​​​യ ഐ​​​​​​ടി​​​​​​ഐ. സ​​​​​​ർ​​​​​​ട്ട​​​​​​ഫി​​​​​​ക്ക​​​​​​റ്റ്.

സാ​​​​​​നി​​​​​​റ്റ​​​​​​റി പ്ലം​​​​​​ബ​​​​​​ർ: 01
യോ​​​​​​ഗ്യ​​​​​​ത: പ്ലം​​​​​​ബ​​​​​​ർ ട്രേ​​​​​​ഡി​​​​​​ൽ ഐ​​​​​​ടി​​​​​​ഐ സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റ്.

ലെ​​​​​​ഡ് ലൈ​​​​​​ന​​​​​​ർ: 02
യോ​​​​​​ഗ്യ​​​​​​ത: വെ​​​​​​ൽ​​​​​​ഡ​​​​​​ർ ട്രേ​​​​​​ഡി​​​​​​ൽ ഐ​​​​​​ടി​​​​​​ഐ സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റ്.

ബ്രി​​​​​​ക്ക് ലെ​​​​​​യ​​​​​​ർ: 01
യോ​​​​​​ഗ്യ​​​​​​ത: പ​​​​​​ത്താം​​​​​​ക്ലാ​​​​​​സ്/​​​​​​ജെ​​​​​​ടി​​​​​​എ​​​​​​സ്‌​​​​​​സി

റി​​​​​​ഗ്ഗ​​​​​​ർ: 04
യോ​​​​​​ഗ്യ​​​​​​ത: പ​​​​​​ത്താം​​​​​​ക്ലാ​​​​​​സ്/​​​​​​ജെ​​​​​​ടി എ​​​​​​സ്‌​​​​​​സി

പ്രാ​​​​​​യം: 01.01.2020 ന് 18 ​​​​​​വ​​​​​​യ​​​​​​സി​​​​​​നും 36 വ​​​​​​യസി​​​​​​നും മദ്ധ്യേ
വി​​​​​​ശ​​​ദ​​​​​​വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ​​​​​​ www.travancoretitanium.com എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റിൽ ലഭിക്കും .
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രിൽ 10.

Share: