അമൃത് പദ്ധതിയിൽ ഒഴിവുകൾ

തിരുഃ അടൽ മിഷൻ ഫോർ റെജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷൻ (അമൃത് 2.0) തസ്തികകളിൽ കരാറടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി മേയ് 30.
കൂടുതൽ വിവരങ്ങൾക്ക്: www.amrutkerala.org
0471 2320530.