അമൃത് മിഷനിൽ ഒഴിവ്

Share:
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഭാഗമായ അമൃത് മിഷനിൽ ശുചീകരണ പദ്ധതികളിലേർപ്പെടുന്നതിന് ടെക്‌നിക്കൽ റിസോഴ്‌സ് പേഴ്‌സനെ എംപാനൽ ചെയ്യുന്നു.
വിശദവിവരങ്ങൾക്ക് www.amrut.kerala.org
ഫോൺ: 0471-2323856.
Tagsamrut
Share: