അധ്യാപക ഒഴിവ്

കണ്ണൂർ : കണ്ണാടിപ്പറമ്പ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ എച്ച് എസ് എസ് വിഭാഗത്തില്‍ താല്‍ക്കാലിക മാത്തമാറ്റിക്സ് (ജൂനിയര്‍) അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ രണ്ടിന് രാവിലെ 11 ന് അഭിമുഖത്തിന് എത്തണം. ഇ മെയില്‍- ghsskpba@gmail.com, ഫോണ്‍: 9497695450