സ്​​റ്റാ​ഫ്​ സെ​ല​ക്​​ഷ​ൻ ക​മീ​ഷ​ൻ 183 ഒഴിവുകൾ

Share:

സ്​​റ്റാ​ഫ്​ സെ​ല​ക്​​ഷ​ൻ ക​മീ​ഷ​ൻ ക​ർ​ണാ​ട​ക, കേ​ര​ള ഓഫീസുകളിൽ ​ വി​വി​ധ ത​സ്​​തി​ക​ക​ളി​ലാ​യി 183 ഒ​ഴി​വു​ക​ളി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

താ​ഴെ​പ്പ​റ​യു​ന്ന ത​സ്​​തി​ക​ക​ളി​ലാ​ണ്​ നി​യ​മ​നം:

അ​സി​സ്​​റ്റ​ൻ​റ്​ (ലീ​ഗ​ൽ): മൂ​ന്ന്​ ഒ​ഴി​വ്,
ജൂ​നി​യ​ർ എ​ൻ​ജി​നീ​യ​ർ (ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ്)​: 106 ഒ​ഴി​വ്,
ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ ഗ്രേ​ഡ്​ -I: ഒ​രു ഒ​ഴി​വ്,
ഫാം ​മാ​നേ​ജ​ർ: മൂ​ന്ന്​ ഒ​ഴി​വ്,
ജൂ​നി​യ​ർ എ​ൻ​ജി​നീ​യ​ർ: ഒ​രു ഒ​ഴി​വ്,
ജൂ​നി​യ​ർ ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​: ഏ​ഴ്​ ഒ​ഴി​വ്,
ടെ​ക്​​സ്​​റ്റൈ​ൽ ഡി​സൈ​ന​ർ: ഒ​രു ഒ​ഴി​വ്,
ടെ​ക്​​നി​ക്ക​ൽ സൂ​പ്ര​ണ്ട്​ (വീ​വി​ങ്): ഒ​രു ഒ​ഴി​വ്,
ഒാ​ഫി​സ്​ സൂ​പ്ര​ണ്ട്​: ആ​റ്​ ഒ​ഴി​വ്,
ഇ​ൻ​സ്​​ട്ര​ക്​​ട​ർ (മ​റൈ​ൻ എ​ൻ​ജി​നീ​യ​റി​ങ്): ഒ​രു ഒ​ഴി​വ്,
ടെ​ക്​​നി​ക്ക​ൽ ക്ല​ർ​ക്​ (ഇ​ക്ക​ണോ​മി​ക്​​സ്): ഒ​രു ഒ​ഴി​വ്,
ഫീ​ൽ​ഡ്​​മാ​ൻ: മൂ​ന്ന്​ ഒ​ഴി​വ്,
ഫോ​ർ​മാ​ൻ (ഹോ​ർ​ട്ടി​ക​ൾ​ച​ർ): ര​ണ്ട്​ ഒ​ഴി​വ്,
അ​സി​സ്​​റ്റ​ൻ​റ്​ ഡി​സൈ​ന​ർ: 10 ഒ​ഴി​വ്,
ഡെ​പ്യൂ​ട്ടി റെ​യ്​​ഞ്ച​ർ: ആ​റ്​ ഒ​ഴി​വ്,
അ​സി​സ്​​റ്റ​ൻ​റ്​ എ​ൻ​ജി​നീ​യ​ർ: മൂ​ന്ന്​ ഒ​ഴി​വ്,
ജൂ​നി​യ​ർ കെ​മി​സ്​​റ്റ്​: മൂ​ന്ന്​ ഒ​ഴി​വ്,
മെ​ഡി​ക്ക​ൽ അ​റ്റ​ൻ​ഡ​ൻ​റ്​: 14 ഒ​ഴി​വ്,
ലേ​ഡി മെ​ഡി​ക്ക​ൽ അ​റ്റ​ൻ​ഡ​ൻ​റ്​: എ​ട്ട്​ ഒ​ഴി​വ്,
ല​ബോ​റ​ട്ട​റി അ​സി​സ്​​റ്റ​ൻ​റ്​: ര​ണ്ട്​ ഒ​ഴി​വ്,
ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​: ഒ​രു ഒ​ഴി​വ്.

100 രൂ​പ​യാ​ണ്​ അ​പേ​ക്ഷാ​ഫീ​സ്. വ​നി​ത​ക​ൾ​ക്കും എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്കും ശാ​രീ​രി​ക​വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കും വി​മു​ക്​​ത​ഭ​ട​ന്മാ​ർ​ക്കും ഫീ​സി​ല്ല.
ht t p : //ssconline. nic. in എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷി​ക്കു​ക​യും അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റ്​​ഒൗ​ട്ട്​ മറ്റ് രേ​ഖ​ക​ൾ സ​ഹി​തം ബ​ന്ധ​പ്പെ​ട്ട എ​സ്.​എ​സ്.​സി റീ​ജ​ന​ൽ ഒാ​ഫി​സി​ൽ എ​ത്തി​ക്കു​ക​യും വേ​ണം. (The Regional Director, Staff Selection Commission, Karnataka Kerala Region, 1st Floor, E‟ Wing, Kendriya Sadan, Koramangala, BENGALURU – -560 034).
അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന​തീ​യ​തി ജൂ​ൺ 07, 2017
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ http://ssckkr.kar.nic.in/ കാ​ണു​ക.

Share: