മഹാരാജാസ് കോളേജില്‍ രസതന്ത്ര വിഭാഗത്തില്‍ ഒഴിവ്

Share:

എറണാകുളം മഹാരാജാസ് കോളേജില്‍ രസതന്ത്ര വിഭാഗത്തില്‍ ഒഴിവുള്ള എഫ്.ഐ.പി സബ്സ്റ്റിറ്റിയൂട്ട് അധ്യാപക നിയമനത്തിന് യു.ജി.സി നിബന്ധനകള്‍ പ്രകാരം അതാത് മേഖലാ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തില്‍ എഫ്.ഐ.പി സബ്സ്റ്റിറ്റിയൂട്ട് നിയമനത്തിനുള്ള യോഗ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാര്‍ത്ഥികള്‍ ഒന്‍പതിന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Share: