പ്രൊജക്റ്റ് എഞ്ചിനീയർ അഭിമുഖം

തിരുഃ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെ സയൻസ് പാർക്ക് പ്രോജക്ടിലേക്ക് പ്രൊജക്റ്റ് എഞ്ചിനീയറുടെ താത്കാലിക തസ്തികയിലേക്കുള്ള അഭിമുഖം ഒക്ടോബർ 13 ന് 11 മണിക്ക് പട്ടം ശാസ്ത്ര ഭവനിൽ നടക്കും.
വിവരങ്ങൾക്ക്: www.kscste.kerala.gov.in






