പ്രിൻസിപ്പാൾ നിയമനം

Share:

തിരുഃ കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്‌നോളജിയിൽ പ്രിൻസിപ്പാൾ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.

ഒക്ടോബർ 24 വൈകുന്നേരം അഞ്ച് വരെ അപേക്ഷ സ്വീകരിക്കും.

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.supplycokerala.com

ഫോൺ: 8281486120.

Share: