റിസർച്ച് ഓഫീസർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ

Share:

തിരുഃ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറേറ്റിൽ പ്രവർത്തിക്കുന്ന പ്രൈസ് മോണിറ്ററിംഗ് സെൽ/ സെൻറ്ർ ഫോർ പ്രൈസ് റിസർച്ച് കേരള എന്നീ പദ്ധതികളിലേക്ക് റിസർച്ച് ഓഫീസർ, റിസർച്ച് അസിസ്റ്റൻറ് തസ്തികകിലേയ്ക്കും (1 വീതം), ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ ഒഴിവിലേയ്ക്കും (ഒരു ജില്ലയിൽ ഒന്ന് വീതം) കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.

വിശദവിവരങ്ങൾക്ക്: www.civilsupplieskerala.gov.in, ഫോൺ: 0471-2320379/ 9188527312.

Share: