പൊതുവിജ്ഞാനം – തിരഞ്ഞെടുത്ത ചോദ്യങ്ങളും ഉത്തരവും
പൊതുവിജ്ഞാനം – തിരഞ്ഞെടുത്ത ചോദ്യങ്ങളും ഉത്തരവും
Quiz-summary
0 of 20 questions completed
Questions:
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- 20
Information
കേരള പബ്ലിക് സർവീസ് കമ്മീഷൻ മുൻകാലങ്ങളിൽ നടത്തിയ പരീക്ഷകളിൽ പൊതുവിജ്ഞാനം വിഭാഗത്തിൽ നിന്ന് തിരഞ്ഞെടുത്ത ചോദ്യങ്ങളും ഉത്തരവും ഇതോടൊപ്പം. ചോദ്യവും ഉത്തരവും പഠിച്ചശേഷം പരീക്ഷാ പരിശീലനം നടത്താനുള്ള സൗകര്യമാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
You have already completed the quiz before. Hence you can not start it again.
Quiz is loading...
You must sign in or sign up to start the quiz.
You have to finish following quiz, to start this quiz:
Results
0 of 20 questions answered correctly
Your time:
Time has elapsed
You have reached 0 of 0 points, (0)
Average score |
|
Your score |
|
Categories
- PSC LDC EXAM 0%
-
കേരള പബ്ലിക് സർവീസ് കമ്മീഷൻ മുൻകാലങ്ങളിൽ നടത്തിയ പരീക്ഷകളിൽ പൊതുവിജ്ഞാനം വിഭാഗത്തിൽ നിന്ന് തിരഞ്ഞെടുത്ത ചോദ്യങ്ങളും ഉത്തരവും നിങ്ങളുടെ പരീക്ഷ എഴുതുന്നതിനുള്ള അറിവ് വർധിപ്പിക്കുവാൻ ഉപകരിച്ചു എന്ന് കരുതുന്നു. കൂടുതൽ തവണ പഠിക്കുന്നതിലൂടെ പരീക്ഷയിൽ മുൻനിരയിൽ എത്താൻ കഴിയും.
എല്ലാ വിജയവും നേരുന്നു .
കരിയർ ടീം
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- 20
- Answered
- Review
-
Question 1 of 20
1. Question
1 pointsകാശ്മീരിലെ ഷാലിമാര്‍ പൂന്തോട്ടം നിര്‍മ്മിച്ചത്?
-
Question 2 of 20
2. Question
1 pointsഓസോണിന്റെ നിറം?
-
Question 3 of 20
3. Question
1 pointsശരീരത്തിലെ ഏറ്റവും വലിയ അവയവം?
-
Question 4 of 20
4. Question
1 pointsആനയുടെ ഹൃദയ സ്പന്ദനം എത്രയാണ്?
-
Question 5 of 20
5. Question
1 points‘ജീവന്റെ നദി’ എന്നറിയപ്പെടുന്നത്?
-
Question 6 of 20
6. Question
1 pointsരക്തത്തിലെ ദ്രവ ഭാഗം ഏത്?
-
Question 7 of 20
7. Question
1 pointsരക്തത്തില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര ഏത്?
-
Question 8 of 20
8. Question
1 pointsഞണ്ടിന്റെ രക്തത്തിന്റെ നിറം?
-
Question 9 of 20
9. Question
1 pointsനാഷണല്‍ ജുഡീഷ്യല്‍ അക്കാദമി എവിടെയാണ്?
-
Question 10 of 20
10. Question
1 pointsഅര്‍ബുദം ബാധിക്കാത്ത അവയവം ഏത്?
-
Question 11 of 20
11. Question
1 pointsപ്രഭാത ശാന്തതയുടെ നാട് എന്നറിയപ്പെടുന്നത്?
-
Question 12 of 20
12. Question
1 pointsകൂടം കുളം ആണവ വൈദ്യുത നിലയം തമിഴ്നാട്ടിലെ ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
-
Question 13 of 20
13. Question
1 pointsഭൂദാനപ്രസ്ഥാനം ആരംഭിച്ച സ്ഥലം?
-
Question 14 of 20
14. Question
1 pointsതിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് നിലവില്‍ വന്ന ആദ്യ ഗള്‍ഫ് രാജ്യം?
-
Question 15 of 20
15. Question
1 pointsഭൂമിയുടെ ഗുരുത്വാകര്‍ഷണം അതിജീവിക്കാന്‍ ബഹിരാകാശപേടകത്തിന് വേണ്ട കുറഞ്ഞ വേഗം?
-
Question 16 of 20
16. Question
1 pointsചുവപ്പ് പ്രകാശം ട്രാഫിക് സിഗ്നലില്‍ ഉപയോഗിക്കാന്‍ കാരണം?
-
Question 17 of 20
17. Question
1 pointsപാര്‍ലമെന്റ് അംഗമല്ലെങ്കിലും പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ പങ്കെടുക്കുവാന്‍ അധികാരമുള്ളത് ആര്‍ക്കാണ്?
-
Question 18 of 20
18. Question
1 pointsകേരളത്തിലെ ആദ്യ മന്ത്രി സഭയിലെ ആരോഗ്യമന്ത്രി ആരാണ്?
-
Question 19 of 20
19. Question
1 pointsകാറ്റില്‍ നിന്നുളള വൈദ്യുതി ഉല്‍പ്പാദനത്തില്‍ ഏറ്റവും മുമ്പില്‍ നില്ക്കുന്ന സംസ്ഥാനം ഏത്?
-
Question 20 of 20
20. Question
1 pointsവാരണാസി ഏതു നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു?