തൊഴിലധിഷ്ഠിത മീഡിയ കോഴ്സുകൾ

തിരുവനന്തപുരം: കെൽട്രോൺ നോളഡ്ജ് സെൻററിൽ മീഡിയ ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.
വീഡിയോ എഡിറ്റിങ് വിഷ്വൽ എഫക്ട്സ്, ഫോട്ടോഗ്രാഫി, സൗണ്ട് എൻജിനിയറിങ്, ഓഡിയോ വിഷ്വൽ എൻജിനിയറിങ് കോഴ്സുകളിൽ പ്രവേശനത്തിനായി മാർച്ച് 30 നകം അപേക്ഷിക്കണം. പ്ലസ്ടു വിജയമാണ് യോഗ്യത.
വിശദവിവരങ്ങൾക്ക്: 8078939333, 0471-4011477. വിലാസം: റ്റി.സി 9/1193-5, ശ്രീപൂയം, മംഗലം ലെയിൻ, ശാസ്തമംഗലം, തിരുവനന്തപുരം – 10.