കേരള നവോത്ഥാനം : മുൻ പി എസ് സി പരീക്ഷകളിൽ വന്ന ചോദ്യങ്ങളും ഉത്തരവും-3

695
0
Share:
പി എസ് സി മുൻപ് നടത്തിയ പരീക്ഷകളിൽ നിന്നുള്ള ചോദ്യങ്ങൾ പലപ്പോഴും ആവർത്തിക്കാറുണ്ട്. വിശേഷിച്ചു കേരള നവോത്ഥാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ. ഇതോടൊപ്പമുള്ള ചോദ്യങ്ങൾ വായിച്ചു പഠിക്കുന്നതും ‘മോക് എക്സാം’ വിഭാഗത്തിൽ ഉത്തരം കണ്ടെത്തി പരിശീലിക്കുന്നതും തീർച്ചയായും ചോദ്യങ്ങളും അവയുടെ ഉത്തരവും ഹൃദിസ്ഥമാക്കാനും പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കാനും സഹായകമാകും. 1. ഗാന്ധിജിയും ശ്രീനാരായണ ഗുരുവും കേരളത്തിൽ കണ്ടുമുട്ടിയ സ്ഥലം? a) ചെമ്പഴന്തി b) അരുവിപ്പുറം c) ശിവഗിരി d) ആലുവ Ans. c 2. അഭിനവ കേരളം എന്ന പ്രസിദ്ധീകരണത്തിൻറെ  പത്രാധിപരും പ്രസാധകനുമായിരുന്ന സാമൂഹിക പരിഷ്കർത്താവ്? a) സഹോദരൻ അയ്യപ്പൻ b) വാഗ്ഭടാനന്ദൻ c) അയ്യങ്കാളി d) വക്കം മൌലവി Ans. b 3. പ്രബോധകൻ എന്ന  പ്രസിദ്ധീകരണം ആരംഭിച്ച സാമൂഹിക പരിഷ്കർത്താവ്? a) മന്നത്ത് പത്മാനാഭൻ b) മുഹമ്മദ്അബ്ദുൾ  റഹ്‌മാൻ c) കേസരി ബാലകൃഷ്ണപ്പിള്ള d) സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള Ans. c 4. ശ്രീ നാരായണ ഗുരു കാലടിയിൽ […]
This post is only available to members.
Share: