കെൽട്രോൺ കോഴ്സുകളിൽ അഡ്മിഷൻ

തിരുഃ കെൽട്രോണിൻ റെ പി.ജി.ഡി.സി.എ, ഡി.സി.എ, വേഡ് പ്രോസസിങ് ആൻഡ് ഡാറ്റ എൻട്രി, ഓഫീസ് ഓട്ടോമേഷൻ, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് കോഴ്സുകളിലേക്ക് അഡ്മിഷനുകൾ ആരംഭിച്ചു.
വിവരങ്ങൾക്ക് സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെൻ റ റിൽ നേരിട്ടോ 0471-2337450, 8590605271 നമ്പറുകളിലോ ബന്ധപ്പെടുക.




