കമ്പൈ൯ഡ് ഡിഫന്‍സ് സര്‍വീസ് : ഇപ്പോൾ അപേക്ഷിക്കാം
യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് നടത്തുന്ന കമ്പൈ൯ഡ് ഡിഫന്‍സ് സര്‍വീസ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.
പരസ്യ വിജ്ഞാപന നമ്പര്‍: II/2017.CDS-II
ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഇന്ത്യ൯ നേവല്‍ അക്കാദമി, എയര്‍ഫോഴ്സ് അക്കാദമി എന്നിവിടങ്ങളിലെ 414 ഒഴിവുകളിലേക്കാണ് പ്രവേശനം.
ഇന്ത്യന്‍ മിലിട്ടറി അക്കാദമി: (അവിവാഹിതരായ പുരുഷന്മാര്)
പ്രായം: 1994 ജൂലൈ 2നും 1999 ജൂലൈ 1 നും ഇടയില്‍ ജനിച്ചവര്‍.
യോഗ്യത: ബിരുദം.
ഇന്ത്യ൯ നേവല്‍ അക്കാദമി: (അവിവാഹിതരായ പുരുഷന്മാര്)
പ്രായം: 1994 ജൂലൈ 2നും 1999 ജൂലൈ 1 നും ഇടയില്‍ ജനിച്ചവര്‍.
യോഗ്യത: അംഗീകൃത എന്‍ജിനീയറിങ്ങ് ബിരുദം
എയര്‍ഫോഴ്സ് അക്കാദമി : (അവിവാഹിതരായ പുരുഷന്മാര്)
പ്രായം: 1994 ജൂലൈ 2നും 1999 ജൂലൈ 1 നും ഇടയില്‍ ജനിച്ചവര്‍.
ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി: (വിവാഹിതരും അവിവാഹിതരുമായ പുരുഷന്മാര്)
പായം: 1993 ജൂലൈ 2നും 1999 ജൂലൈ 1 നും ഇടയില്‍ ജനിച്ചവര്‍.
യോഗ്യത: 10 + 2 തലത്തില്‍ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ പഠിച്ചുള്ള ബിരുദം അല്ലെങ്കില്‍ എന്‍ജിനീയറിങ്ങ് ബിരുദം.
വിശദവിവരങ്ങള്‍ www.upsconline.nic.in , www.upsc.gov.in എന്നീ വെബ്സൈറ്റിലുകളിൽ ലഭ്യമാണ്.
അപേക്ഷ അയക്കേണ്ട വെബ്സൈറ്റ്: www.upsconline.nic.in
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 8