ഗു​​​ജ​​​റാ​​​ത്ത് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ സി​​​വി​​​ല്‍ ജ​​​ഡ്ജ്

194
0
Share:

ഗു​​​ജ​​​റാ​​​ത്ത് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ സി​​​വി​​​ല്‍ ജ​​​ഡ്ജ് ത​​​സ്തി​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ഒഴിവുകൾ : 124
ശ​​​മ്പ​​​ളം: 27,700- 44,850 രൂ​​​പ
യോ​​​ഗ്യ​​​ത: നി​​​യ​​​മ​​​ബി​​​രു​​​ദം, സി​​​വി​​​ല്‍/ ക്രി​​​മി​​​ന​​​ല്‍ കോ​​​ട​​​തി​​​യി​​​ല്‍ പ്രാ​​​ക്ടീ​​​സ്.
പ്രാ​​​യം: 35 വ​​​യ​​​സ്.
തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: പ്രി​​​ലി​​​മി​​​ന​​​റി പ​​​രീ​​​ക്ഷ, മെ​​​യി​​​ന്‍ പ​​​രീ​​​ക്ഷ, വൈ​​​വ എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

അ​​​പേ​​​ക്ഷാ ഫീ​​​സ്: 1000 രൂ​​​പ, എ​​​സ്‌​​​സി/ എ​​​സ്ടി/ വി​​​ക​​​ലാം​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ക്ക് 500 രൂ​​​പ. നെ​​​റ്റ് ബാ​​​ങ്കിം​​​ഗ്/ ക്രെ​​​ഡി​​​റ്റ്/ ഡെ​​​ബി​​​റ്റ് കാ​​​ര്‍ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് പ​​​ണ​​​മ​​​ട​​​യ്ക്കാം.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.gujarathighcourt.nic.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.
അവസാന തിയതി മാ​​​ര്‍ച്ച് 01

Tagsjudge
Share: