ഒപ്‌റ്റോമെട്രിസ്റ്റ് നിയമനം

Share:
Wabi Sabi

കോഴിക്കോട് : തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ അണ്ടിക്കോട് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി നേത്ര സ്‌പെഷ്യാലിറ്റി ക്ലിനിക്കില്‍ ശനിയാഴ്ചകളിലെ സേവനത്തിന് ദിവസവേതനത്തില്‍ ഒപ്‌റ്റോമെട്രിസ്റ്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 14ന് രാവിലെ 11ന് തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നടക്കും.

ഫോണ്‍: 9447975088.

Tagseye
Share: