എം.ബി.എ : അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിന്റെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

എം.ബി.എ (ഫുള്‍ടൈം), എം.ബി.എ (ഈവനിംഗ്) കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അവസാന തീയതി ഏപ്രില്‍ 27. വിശദവിവരങ്ങള്‍ക്ക് 0471 2792727. വെബ്‌സൈറ്റ് www.mba.cet.ac.in

Share: