ആര്‍എല്‍വി കോളേജില്‍ ഇപ്പോൾ അപേക്ഷിക്കാം

565
0
Share:

തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ 2017 – 18 അധ്യയന വര്‍ഷം നടത്തുന്ന ബിഎ(വോക്കല്‍, വീണ, വയലിന്‍,മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി മദ്ദളം), ബിഎഫ്എ(4വര്‍ഷം) പെയിന്റിങ്, അപ്ളൈഡ് ആര്‍ട്ട് & സ്കള്‍പ്ച്ചര്‍ ഡിഗ്രി കോഴ്സുകളില്‍ പ്രവേശനത്തിന് ജൂണ്‍ 17 വരെ അപേക്ഷ സമര്‍പ്പിക്കാം.

ജൂലൈ 12ന് റാങ്കുലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. മ്യൂസിക് കോഴ്സുകളില്‍ ജൂലൈ 17നും പെര്‍ഫോമിങ് ആര്‍ട്സില്‍ 18നും ബിഎഫ്എ കോഴ്സുകളില്‍ 19നും പ്രവേശനം നടത്തും. 26ന് ക്ളാസുകള്‍ ആരംഭിച്ച് ആഗസ്റ്റ് 22ന് പ്രവേശനം അവസാനിപ്പിക്കണം. വിശദമായ ഷെഡ്യൂള്‍ https://mgu.ac.in എന്ന  വെബ്സൈറ്റില്‍ ലഭ്യമാണ്.

Share: