വെറ്റിനറി ഡോക്ടർ, ഡ്രൈവർ കം അറ്റൻ്റൻ്റ്

കണ്ണൂർ: മൃഗസംരക്ഷണ വകപ്പിൻറ കീഴിൽ മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തിൽ (താൽക്കാലികമായി 89 ദിവസത്തേക്ക് മാത്രം) ബി വി എസ് സി & എ എച്ച് വെറ്ററിനറി ബിരുദധാരികളയും, ഡ്രൈവർ കം അറ്റൻറൻറിനെയും തെരഞ്ഞെടുക്കുന്നു.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം സപ്തംബർ അഞ്ചിന് യഥാക്രമം 12 മണിക്കും 12.30 നും കൂടികാഴ്ചയ്ക്കായി കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം.
ഫോൺ 0497-2700267





