വനിതാ കൗണ്‍സിലര്‍ നിയമനം

397
0
Share:

കൊല്ലം : സര്‍ക്കാര്‍ വനിതാ ശിശുവികസന വകുപ്പിൻറെ പരിധിയില്‍ പത്തനാപുരം ഗാന്ധിഭവനില്‍ പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ഹോമിലേക്ക് പരിചയസമ്പന്നരായ വനിതാ കൗണ്‍സിലറെ നിയമിക്കുന്നു. സ്ത്രീസുരക്ഷാ നിയമങ്ങള്‍ അറിവുള്ള ഫാമിലി കൗണ്‍സിലിംഗ് പരിചയമുള്ളവര്‍ സെപ് . 22 -നകം അപേക്ഷിക്കണം.
വിവരങ്ങള്‍ക്ക്: info@gandhibhavan.org
ഫോണ്‍: 0475 2355573, 9605046000, 9605047000, 9605048000.

Share: