സൗജന്യ കൗൺസിലിംഗ്

Share:

തിരുവനന്തപുരം: എൽ ബി എസ് സെൻററിൻറെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെൻറെർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൻറെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ഉണ്ടാകുന്ന ശ്രദ്ധക്കുറവ്, അമിതാവേശം, സംസാരവൈകല്യം, പഠന വൈകല്യം, ആഹാര ക്രമീകരണം, കരിയർകൗൺസിലിംഗ് എന്നീ വിഷയങ്ങളിൽ സൗജന്യ കൗൺസിലിംഗ് ആരംഭിച്ചു.

താൽപര്യമുള്ള രക്ഷാകർത്താക്കൾ സെൻറെർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൻറെ (പൂജപ്പുര, തിരുവനന്തപുരം-695012) ഓഫീസുമായി ബന്ധപ്പെട്ട് പേര്‌ രജിസ്റ്റർ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക്: 0471 2345627, 8289827857.

Share: