കൗണ്‍സിലര്‍ തസ്തികയില്‍ ഒഴിവ്

Share:

എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ പ്രോജക്ടിൻ റെ ഭാഗമായുള്ള കൗണ്‍സിലര്‍ തസ്തികയില്‍ ഒരു ഒഴിവ് നിലവിലുണ്ട്.

വിദ്യാഭ്യാസ യോഗ്യത: 1) ബിരുദം അല്ലെങ്കിൽ പി ജി ഡിപ്ലോമ (Graduation in social work/sociology/psychology/public health/counseling from a recognized university or PG Diploma in Counselling and Communication )
2) ഒരുവർഷത്തെ ജോലി പരിചയം ( At least one year experience with the Govt/NGO preferable in the filed of woman and child development )
3) കമ്പ്യൂട്ടർ പരിജ്ഞാനം ( Profeciency in Computer )

നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് 19നകം അതാത് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയമെൻറ് ഓഫീസര്‍ അറിയിച്ചു.

Share: