റേഡിയോ തെറാപ്പി ടെക്‌നീഷ്യന്‍: താത്കാലിക നിയമനം

290
0
Share:

എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് റേഡിയേഷന്‍ ഫിസിസ്റ്റ്(രണ്ട് ഒഴിവ്), റേഡിയോ തെറാപ്പി ടെക്‌നീഷ്യന്‍ (രണ്ട് ഒഴിവ്) എന്നീ കാറ്റഗറിയിലേക്ക് എ.ഇ.ആര്‍.ബി അംഗീകരിച്ച യോഗ്യതയുളളവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യതയും പ്രവര്‍ത്തന പരിചയവുമുളള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം.
സപ്തംബര്‍ 16 വരെ അപേക്ഷ സൂപ്രണ്ടിന്റെ ഓഫീസില്‍ സ്വീകരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2386000

Share: