മെഡിക്കല്‍ കോഡിങ് കോഴ്‌സ്

കോഴിക്കോട് : ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി വനിത-ശിശു വികസന വകുപ്പ് നടത്തുന്ന അസാപ് കേരളയുടെ മെഡിക്കല്‍ കോഡിങ് ആന്‍ഡ് മെഡിക്കല്‍ ബില്ലിങ് സൗജന്യ ഓണ്‍ലൈന്‍ കോഴ്സിലേക്ക് പെണ്‍കുട്ടികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ക്ക് ഏതെങ്കിലും ബിരുദ വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാതെ മാര്‍ക്കുണ്ടാകണം.
ജൂലൈ 29ന് രാവിലെ 11ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വനിത-ശിശു വികസന വകുപ്പ് ജില്ല ഓഫിസില്‍ എത്തണം.
ഫോണ്‍: 7012648027.






