ഇംഗ്ലീഷ് അധ്യാപകൻ: താല്‍ക്കാലിക നിയമനം

Share:

കൊല്ലം : എഴുകോണ്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിൻറെ കീഴിലുള്ള എഴുകോണ്‍, തേവള്ളി ജി. ഐ.എഫ്.ഡി സെൻററുകളിലായി ഇംഗ്ലീഷ് അധ്യാപകൻറെ ഒരു താല്‍ക്കാലിക ഒഴിവുണ്ട്.

ഹയര്‍ സെക്കന്‍ഡറിതലത്തില്‍ പഠിപ്പിക്കാന്‍ യോഗ്യതയുള്ള വിരമിച്ച അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് അവസരം.

അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 28 രാവിലെ 10 ന് ഹാജരാകണം.

Share: