മാനസികമായ കഴിവു പരിശോധന ( Mental Ability Test )

542
0
Share:
ഉദ്യോഗാര്ത്ഥി യുടെ മനസിന്റെ് നിരീക്ഷണശേഷിയും വസ്തുതകളോടുള്ള സമീപനരീതിയും അളക്കുന്ന മാനസികമായ കഴിവു പരിശോധന (Mental Ability Test) യാണ് കേരള പബ്ലിക് സര്വിീസ് കമ്മീഷ൯ നടത്തുന്ന .എൽ ഡി ക്ളർക് പരീക്ഷയുടെ ഒന്നാം ഭാഗം. ഒബ്ജക്റ്റീവ് മാതൃകയിലുള്ള 15 മാര്ക്കി ന്റെ‍ ചോദ്യങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. ചുരുങ്ങിയ സമയം കൊണ്ട് ഈ വിഭാഗത്തിലെ അപരിചിതവും സങ്കീര്ണ്വുമായ ചോദ്യങ്ങള്ക്ക് ഉത്തരം കണ്ടെത്തണമെങ്കില്‍ പരീക്ഷയ്ക്ക് വളരെ മുന്പുതന്നെ പരീക്ഷാര്ത്ഥി കഠിന പരിശ്രമം ചെയ്യേണ്ടതുണ്ട്.
This post is only available to members.
Share: