ഫ്രണ്ട് ഓഫീസ് മാനേജ്മെൻറ്

Share:

തിരുഃ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് തിരുവനന്തപുരത്ത് വച്ച് നടത്തുന്ന 14 ദിവസം ദൈർഘ്യമുള്ള ഫ്രണ്ട് ഓഫീസ് മാനേജ്മെൻറ് പരിശീലനത്തിനു അപേക്ഷ ക്ഷണിച്ചു.

യോഗ്യത: പ്ലസ് ടു പാസ്

ഉയർന്ന പ്രായപരിധി: 40 വയസ്.

ഒക്ടോബർ 17 നു തുടങ്ങുന്ന ബാച്ചിൽ ചേരുന്നതിനായി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ഒക്ടോ. 13 നകം ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസി, തൈക്കാട്, തിരുവനന്തപുരം – 695014 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

ഇ-മെയിൽ: kittstraining@gmail.com, ഫോൺ: 8129816664.

Share: