പ്രീ-മെട്രിക് ഹോസ്റ്റലില്‍ ട്യൂട്ടർ

Share:

പാലക്കാട് ജില്ലയിൽ കൊഴിഞ്ഞാമ്പാറയിലുള്ള പെണ്‍കുട്ടികളുടെ ഗവ: പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, കണക്ക് വിഷയങ്ങളില്‍ ഹൈസ്ക്കൂള്‍, യു.പി സ്കൂള്‍ ട്യൂട്ടര്‍മാരെ ആവശ്യമുണ്ട് .

അപേക്ഷകര്‍ക്ക് തമിഴും മലയാളവും എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. ഹൈസ്കൂള്‍ ട്യൂട്ടര്‍ക്ക് വിഷയത്തിൽ ബി.എഡും. യു.പി സ്കൂള്‍ ട്യൂട്ടര്‍ക്ക് ടി.ടി.സിയും യോഗ്യത ഉണ്ടായിരിക്കണം.

പൂർണ്ണ വിവരങ്ങൾ അടങ്ങിയ ബയോ ഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും മെയ് 10 ന് മുൻപ് പട്ടിക ജാതി വികസന ഓഫീസ് , ചിറ്റൂർ, പാലക്കാട് എന്ന വിയലാസത്തിൽ ലഭിക്കണം കൂടുതൽ വിവരങ്ങൾ  85 47 63 01 28 എന്ന ഫോൺ നമ്പരിൽ ലഭിക്കും

 

ഫോണ്‍:

Share: