പുതിയ ഐ.ടി.ഐ.കൾ : അപേക്ഷ ക്ഷണിച്ചു

Share:

തിരുഃ സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിനു കീഴിൽ പുതിയ ഐ.ടി.ഐ.കൾ, മിനി സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവ ആരംഭിക്കുന്നതിനും നിലവിലുള്ള ഐ.ടി.ഐകളിൽ പുതിയ ട്രേഡുകൾ/ യൂണിറ്റുകൾ ആരംഭിക്കുന്നതിനുമുള്ള അപേക്ഷ ക്ഷണിച്ചു.

ഒക്ടോബർ 31 വരെ https://affiliation-dgt.skillindiadigital.gov.in മുഖേന അപേക്ഷിക്കാം.

വിവരങ്ങൾക്ക്: https://det.kerala.gov.in/wp-content/uploads/2026/08/affiliation_2025.pdf

TagsITI
Share: