പിജി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം

236
0
Share:

ആലപ്പുഴഃ മാവേലിക്കര ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പിജി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ് സി കംപ്യൂട്ടർ സയൻസ്, എം. എസ് സി ഇലക്ട്രോണിക്സ്, എം.കോം ഫിനാൻസ്, എന്നീ കോഴ്സുകളിലാണ് പ്രവേശനം . admissions.keralauniversity.ac.in ൽ രജിസ്റ്റർ ചെയ്ത ശേഷം ലഭിക്കുന്ന അപേക്ഷ നമ്പരുമായി ihrdadmissions.org എന്ന സൈറ്റിൽ കൂടി രജിസ്റ്റർ ചെയ്യുക.

അവസാന തീയതി ജൂൺ 20.

അഡ്‌മിഷൻ ഹെൽപ്പ് ഡെസ്ക് ഫോൺ: 8547005046, 95627 71381,94470 32077

Share: