നെയ്‌വേലി ലിഗ്നൈറ്റില്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനി

Share:

നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനില്‍ (എല്‍.എല്‍.സി.) ഇന്‍ഡസ്ട്രിയല്‍ ട്രെയിനി (ഫിനാന്‍സ്) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ഒഴിവുകളാണുള്ളത് . വിജ്ഞാപന നമ്പര്‍: 02/2018.
യോഗ്യത : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ഓഫ്‌ ഇന്ത്യ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ കോസ്റ്റ് അക്കൗണ്ട്സ് ഓഫ്‌ ഇന്ത്യയുടെ ഇന്‍റര്‍ മീഡിയറ്റ് എക്സാമിനേഷന്‍ പാസ്സായിരിക്കണം.
പ്രായം : 2018 മാര്‍ച്ച് 1 ന് 28 വയസ്സ് പൂര്‍ത്തിയാവരുത്.
ഓണ്‍ലൈനായി അപേക്ഷിക്കണം.
വിശദവിവരങ്ങള്‍ www.nlcindia.com എന്ന വെബ്സൈറ്റിൽ ലഭിക്കും .

Share: