നാസിക് കറന്‍സി പ്രസ്സിൽ  സൂപ്പര്‍വൈസർ

Share:

സെക്യൂരിറ്റി പ്രിന്‍റിംഗ് & മിന്‍റിംഗ് കോര്‍പ്പറേഷ൯ ഓഫ് ഇന്ത്യയുടെ കീഴിൽ നാസിക്കിലുള്ള കറന്‍സി നോട്ട്പ്രസ്സില്‍ സൂപ്പര്‍വൈസര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ  ക്ഷണിച്ചു.

പരസ്യ വിജ്ഞാപന നമ്പര്‍:  2/17

ടെക്നിക്കല്‍ ഓപ്പറേഷന്‍സ് പ്രിന്‍റിംഗ്:20 (ജനറല്‍-10, എസ്.സി-3,എസ്.ടി-2,ഒ.ബി.സി-5)

യോഗ്യത: പ്രിന്‍റിംഗ് ടെക്നോളജിയിൽ ഫസ്റ്റ് ക്ലാസോടെയുള്ള എന്‍ജിനീയറിംഗ് ഡിപ്ലോമ/ അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും ബന്ധപ്പെട്ട മേഖലയിൽ നേടിയ തത്തുല്യ യോഗ്യത.

ടെക്നിക്കല്‍ ഓപ്പറേഷന്‍സ് മെക്കാനിക്കൽ:10 (ജനറല്‍-5, എസ്.സി-2,എസ്.ടി-1,ഒ.ബി.സി-2)

യോഗ്യത: മെക്കാനിക്കലില്‍ ഫസ്റ്റ് ക്ലാസോടെയുള്ള എഞ്ചിനീയറിങ്ങ് ഡിപ്ലോമ/ അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും ബന്ധപ്പെട്ട മേഖലയിൽ നേടിയ തത്തുല്യ യോഗ്യത.

ടെക്നിക്കല്‍ ഓപ്പറേഷന്‍സ് ഇലക്ട്രോണിക്സ്:3 (ജനറല്‍)

യോഗ്യത: ഇലക്ട്രോണിക്സില്‍  ഫസ്റ്റ് ക്ലാസോടെയുള്ള എഞ്ചിനീയറിങ്ങ് ഡിപ്ലോമ/ അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും ബന്ധപ്പെട്ട മേഖലയിൽ നേടിയ തത്തുല്യ യോഗ്യത.

ടെക്നിക്കല്‍ ഓപ്പറേഷന്‍സ് ഇലക്ട്രിക്ക:8 (ജനറല്‍ 6, ഒ.ബി.സി-2)

യോഗ്യത: ഇലക്ട്രിക്കലില്‍  ഫസ്റ്റ് ക്ലാസോടെയുള്ള എഞ്ചിനീയറിങ്ങ് ഡിപ്ലോമ/ അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും ബന്ധപ്പെട്ട മേഖലയിൽ നേടിയ തത്തുല്യ യോഗ്യത.

ടെക്നിക്കല്‍ സപ്പോര്‍ട്ട് (സിവില്‍)-2 (ജനറല്‍)

യോഗ്യത: ഇലക്ട്രിക്കലില്‍  ഫസ്റ്റ് ക്ലാസോടെയുള്ള സിവിൽ എഞ്ചിനീയറിങ്ങ് ഡിപ്ലോമ/ അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും ബന്ധപ്പെട്ട മേഖലയിൽ നേടിയ തത്തുല്യ യോഗ്യത.

പ്രായം: 31/5/2017 ന് 18-30 വയസ്സ്.

ശമ്പളം: 12300 -25400 രൂപ.

വിശദവിവരങ്ങൾ : cnpnashik.spmcil.com എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മെയ്‌ 31

Share: