മാര്‍ക്കറ്റിംഗ് റപ്രസന്‍റേറ്റീവ്: 35 ഒഴിവുകൾ

Share:

`കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡ് മാര്‍ക്കറ്റിങ്ങ് റപ്രസന്‍റേറ്റീവുമാരെ ക്ഷണിച്ചു. 35 ഒഴിവുകളാണുള്ളത്. (ജനറല്‍-20, ഒ.ബി.സി-8, എസ്.സി-5, എസ്.ടി-2)

യോഗ്യത: 50% മാര്‍ക്കോടെ ബി.എസ്.സി (അഗ്രിക്കള്‍ച്ചർ)

പ്രായം: 30-04-2017 ന് 30 വയസ്സിൽ കൂടരുത്. സംവരണ വിഭാഗക്കാര്‍ക്ക് ചട്ടപ്രകാരമുള്ള ഇളവുണ്ട്.

ശമ്പളം: 9500-19500 രൂപ.

അപേക്ഷിക്കേണ്ട വിധം: www.nationalfertilizers.com  എന്ന വെബ്സൈറ്റ്  വഴി വേണം അപേക്ഷിക്കാന്‍.

അവസാന തീയതി: ജൂണ്‍ 1

Share: