പട്ടിക വർഗ്ഗക്കാർക്ക് പോലീസിൽ അവസരം : 100 ഒഴിവുകൾ

Share:

വനിതാ സിവില്‍ പോലീസ് ഓഫീസര്‍, പോലീസ്

കാറ്റഗറി നമ്പര്‍: 66/2017

സംസ്ഥാന സര്‍വീസിൽ എക്സൈസ് വകുപ്പിൽ വനിതാ സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്ക് വയനാട്, മലപ്പുറം ജില്ലയിലെ നിലമ്പൂർ ബ്ലോക്ക്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് എന്നിവിടങ്ങളിലെ  വനാന്തരങ്ങളിലെയും വനാതിര്‍ത്തിയിലെയും സെറ്റില്‍മെന്‍റ് കോളനികളിൽ നിവസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യോഗ്യത ഉള്ള ഉദ്യോഗാര്‍ത്ഥികളിൽ നിന്നും നിശ്ചിത മാതൃകയിൽ അപേക്ഷകൾ ക്ഷണിച്ചു.

വകുപ്പ്: പോലീസ്

ഉദ്യോഗപ്പേര്: വനിതാ സിവില്‍ പോലീസ് ഓഫീസർ(പട്ടികവര്‍ഗ്ഗക്കാര്‍ക്കായ്യുള്ള പ്രത്യേക നിയനമനം.-വയനാട് ജില്ല മുഴുവന്‍, മലപ്പുറം ജില്ലയിലെ നിലമ്പൂർ ബ്ലോക്ക്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് എന്നിവിടങ്ങളിലെ  വനാന്തരങ്ങളിലെയും വനാതിര്‍ത്തിയിലെയും സെറ്റില്‍മെന്‍റ് കോളനികളിൽ നിവസിക്കുന്ന പട്ടികവര്‍ഗ്ഗക്കാരായ വനിതകളിൽ നിന്നു മാത്രം. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന  വിഭാഗത്തില്‍പ്പെട്ട പണിയന്‍, അടിയാന്‍, കാട്ടുനായ്ക്ക൯ വിഭാഗങ്ങളിൽപ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കും)

ശമ്പളം: 22200-48000/ രൂപ

ഒഴിവുകളുടെ എണ്ണം: ബറ്റാലിയന്‍ അടിസ്ഥാനത്തിൽ

ജില്ല/മേഖല                                                      ബറ്റാലിയന്‍                             വേക്കന്‍സി

വയനാട് ജില്ല                      KAP 4                      12

പാലക്കാട് (അട്ടപ്പാടി ബ്ലോക്ക് മാത്രം)     KAP 2                      5

മലപ്പുറം(നിലമ്പൂര്‍ ബ്ലോക്ക് മാത്രം)      MSP                        4

  1. KAP 4 കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ്‌ റവന്യൂ ജില്ലകൾ (കണ്ണൂര്‍, വയനാട്,കാസര്‍ഗോഡ്‌,പോലീസ് ഡിസ്ട്രിക്റ്റുകള്‍)
  2. KAP 2 തൃശ്ശൂര്‍, പാലക്കാട്, റവന്യൂ ജില്ലകൾ (തൃശ്ശൂര്‍, പാലക്കാട് എന്നീ പോലീസ് സിറ്റി ഡിസ്ട്രിക്റ്റുകള്‍)
  3. MSP മലപ്പുറം, കോഴിക്കോട് റവന്യൂ ജില്ലകള്‍(മലപ്പുറം പോലീസ് ഡിസ്ട്രിക്റ്റ്, കോഴിക്കോട് സിറ്റി ആന്‍ഡ്‌ റൂറല്‍ ഡിസ്ട്രിക്റ്റുകള്‍)

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായ പരിധി: 18-31, ഉദ്യോഗാര്‍ത്ഥികള്‍ 2/1/86 നും 1/1/99 നും ഇടയിൽ ജനിച്ചവരായിരിക്കണം.

യോഗ്യതകള്‍: എസ്.എസ്.എല്‍.സി പരീക്ഷയോ തത്തുല്യമോ ആയ പരീക്ഷ ജയിച്ചിരിക്കണം

ശാരീരിക യോഗ്യത:

  1. ഉയരം കുറഞ്ഞത് 150 സെ.മീ മതിയായ എണ്ണം ഉദ്യോഗാര്‍ത്ഥികൾ ലഭ്യമല്ലെങ്കിൽ ഉയരം കുറഞ്ഞത് 148 സെ. മീ വരെ ഇളവു ചെയ്യുന്നതാണ്.
  2. താഴെപ്പറയുന്ന തരത്തില്‍ കണ്ണട വയ്ക്കാതെ കാഴ്ച ശക്തിയുള്ളതായി സാക്ഷ്യപ്പെടുത്തിയിരിക്കണം.

വലതുകണ്ണ്‍        ഇടതുകണ്ണ്‍

ദൂരക്കാഴ്ച്ച-      6/6 സ്നെല്ല൯      6/6സ്നെല്ലന്‍

സമീപക്കാഴ്ച     0.5 സ്നെല്ല൯       0.5 സ്നെല്ല൯

അപേക്ഷ സമര്‍പ്പിക്കേണ്ട രീതി: യോഗ്യരായ ഉദ്യോഗാര്‍ത്ഥികൾ എഴുതിയോ ടൈപ്പ് ചെയ്തതോ ആയോ അപേക്ഷകൾ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍റെ ബന്ധപ്പെട്ട ജില്ല ഓഫീസില്‍ നേരിട്ടോ തപാൽ മുഖേനയോ സമര്‍പ്പിക്കണം.

അപേക്ഷിക്കേണ്ട അവസാന തീയതി: മെയ്‌ 31  അര്‍ദ്ധരാത്രി 12 മണി വരെ.

സിവില്‍ പോലീസ് ഓഫീസര്‍, പോലീസ്

കാറ്റഗറി നമ്പര്‍: 064/2017

സംസ്ഥാന സര്‍വീസിൽ എക്സൈസ് വകുപ്പിൽ വനിതാ സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്ക് വയനാട്, മലപ്പുറം ജില്ലയിലെ നിലമ്പൂർ ബ്ലോക്ക്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് എന്നിവിടങ്ങളിലെ  വനാന്തരങ്ങളിലെയും വനാതിര്‍ത്തിയിലെയും സെറ്റില്‍മെന്‍റ് കോളനികളിൽ നിവസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യോഗ്യത ഉള്ള ഉദ്യോഗാര്‍ത്ഥികളിൽ നിന്നും നിശ്ചിത മാതൃകയിൽ അപേക്ഷകൾ ക്ഷണിച്ചു.

വകുപ്പ്: പോലീസ്

ഉദ്യോഗപ്പേര്: സിവില്‍ പോലീസ് ഓഫീസർ

(പട്ടികവര്‍ഗ്ഗക്കാര്‍ക്കായ്യുള്ള പ്രത്യേക നിയനമനം.-വയനാട് ജില്ല മുഴുവന്‍, മലപ്പുറം ജില്ലയിലെ നിലമ്പൂർ ബ്ലോക്ക്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് എന്നിവിടങ്ങളിലെ  വനാന്തരങ്ങളിലെയും വനാതിര്‍ത്തിയിലെയും സെറ്റില്‍മെന്‍റ് കോളനികളിൽ നിവസിക്കുന്ന പട്ടികവര്‍ഗ്ഗക്കാരിൽ നിന്നു മാത്രം. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന  വിഭാഗത്തില്‍പ്പെട്ട പണിയന്‍, അടിയാന്‍, കാട്ടുനായ്ക്ക൯ വിഭാഗങ്ങളിൽപ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കും)

ശമ്പളം: 22200-48000 രൂപ

ഒഴിവുകളുടെ എണ്ണം: ബറ്റാലിയന്‍ അടിസ്ഥാനത്തിൽ

ജില്ല/മേഖല                                                      ബറ്റാലിയന്‍                             വേക്കന്‍സി

വയനാട് ജില്ല                                                        KAP 4                                                              12

പാലക്കാട് (അട്ടപ്പാടി ബ്ലോക്ക് മാത്രം)     KAP 2                                                                5

മലപ്പുറം(നിലമ്പൂര്‍ ബ്ലോക്ക് മാത്രം)         MSP                                                                  4

  1. KAP 4 കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ്‌ റവന്യൂ ജില്ലകൾ (കണ്ണൂര്‍, വയനാട്,കാസര്‍ഗോഡ്‌,പോലീസ് ഡിസ്ട്രിക്റ്റുകള്‍)
  2. KAP 2 തൃശ്ശൂര്‍, പാലക്കാട്, റവന്യൂ ജില്ലകൾ (തൃശ്ശൂര്‍, പാലക്കാട് എന്നീ പോലീസ് സിറ്റി ഡിസ്ട്രിക്റ്റുകള്‍)
  3. MSP മലപ്പുറം, കോഴിക്കോട് റവന്യൂ ജില്ലകള്‍(മലപ്പുറം പോലീസ് ഡിസ്ട്രിക്റ്റ്, കോഴിക്കോട് സിറ്റി ആന്‍ഡ്‌ റൂറല്‍ ഡിസ്ട്രിക്റ്റുകള്‍)

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായ പരിധി: 18-31, ഉദ്യോഗാര്‍ത്ഥികള്‍ 2/1/86 നും 1/1/99 നും ഇടയിൽ ജനിച്ചവരായിരിക്കണം.

യോഗ്യതകള്‍: എസ്.എസ്.എല്‍.സി പരീക്ഷയോ തത്തുല്യമോ ആയ പരീക്ഷ ജയിച്ചിരിക്കണം

ശാരീരിക യോഗ്യത:

  1. ഉയരം കുറഞ്ഞത് 150 സെ.മീ മതിയായ എണ്ണം ഉദ്യോഗാര്‍ത്ഥികൾ ലഭ്യമല്ലെങ്കിൽ ഉയരം കുറഞ്ഞത് 148 സെ. മീ വരെ ഇളവു ചെയ്യുന്നതാണ്.
  2. താഴെപ്പറയുന്ന തരത്തില്‍ കണ്ണട വയ്ക്കാതെ കാഴ്ച ശക്തിയുള്ളതായി സാക്ഷ്യപ്പെടുത്തിയിരിക്കണം.

വലതുകണ്ണ്‍        ഇടതുകണ്ണ്‍

ദൂരക്കാഴ്ച്ച-      6/6 സ്നെല്ല൯      6/6സ്നെല്ലന്‍

സമീപക്കാഴ്ച     0.5 സ്നെല്ല൯       0.5 സ്നെല്ല൯

അപേക്ഷ സമര്‍പ്പിക്കേണ്ട രീതി: യോഗ്യരായ ഉദ്യോഗാര്‍ത്ഥികൾ എഴുതിയോ ടൈപ്പ് ചെയ്തതോ ആയോ അപേക്ഷകൾ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍റെ ബന്ധപ്പെട്ട ജില്ല ഓഫീസില്‍ നേരിട്ടോ തപാൽ മുഖേനയോ സമര്‍പ്പിക്കണം.

അപേക്ഷിക്കേണ്ട അവസാന തീയതി: മെയ്‌ 31  അര്‍ദ്ധരാത്രി 12 മണി വരെ.

സിവില്‍ എക്സൈസ് ഓഫീസർ,എക്സൈസ്

കാറ്റഗറി നമ്പര്‍: 065/2017 

സംസ്ഥാന സര്‍വീസിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ തസ്തികയിലേക്ക് വയനാട്, മലപ്പുറം ജില്ലയിലെ നിലമ്പൂർ ബ്ലോക്ക്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് വനാന്തരങ്ങളിലെയും വനാതിര്‍ത്തിയിലെയും സെറ്റില്‍മെന്‍റ് കോളനികളില്‍ നിവസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പണിയന്‍, അടിയാന്‍, കാട്ടുനായ്ക്ക൯ വിഭാഗങ്ങളിലെ യോഗ്യത ഉള്ള ഉദ്യോഗാര്‍ത്ഥികളിൽ നിന്നും നിശ്ചിത മാതൃകയില്‍ അപേക്ഷകൾ ക്ഷണിച്ചു.

വകുപ്പ്: എക്സൈസ്

ഉദ്യോഗപ്പേര്: സിവില്‍ എക്സൈസ് ഓഫീസർ (പട്ടിക വര്‍ഗ്ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം. വയനാട് ജില്ലയിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തിയിലെയും സെറ്റില്‍മെന്‍റ് കോളനികളില്‍ നിവസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പണിയന്‍, അടിയാന്‍, കാട്ടുനായ്ക്ക൯ വിഭാഗങ്ങളിൽ നിന്നു മാത്രം)

ശമ്പളം: 20000-45800 രൂപ

ഒഴിവുകള്‍:   ജില്ലാടിസ്ഥാനത്തിൽ വയനാട് -15, പാലക്കാട് (അട്ടപ്പാടി ബ്ലോക്ക്)-5, മലപ്പുറം (നിലമ്പൂര്‍ ബ്ലോക്ക്)-3

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായ പരിധി: 19-36. ഉയോഗാര്‍ത്ഥികൾ 2/1/81 നും 1/1/88 നും ഇടയിൽ ജനിച്ചവരായിരിക്കണം.

യോഗ്യതകള്‍:

  1. വിദ്യാഭ്യാസ യോഗ്യത: പ്ലസ്‌ടു പരീക്ഷ വിജയിച്ചിരിക്കണം. അഥവാ തത്തുല്യ യോഗ്യത നേടിയിരിക്കണം.
  2. ശാരീരിക യോഗ്യത: ഉയരം കുറഞ്ഞത് 160 സെ. മീ മതിയായ എണ്ണം ഉദ്യോഗാര്‍ത്ഥികൾ ലഭ്യമല്ലെങ്കിൽ ഉയരം കുറഞ്ഞത് 155 സെ. മീ വരെ ഇളവു അനുവദിക്കും. നെഞ്ചളവ് കുറഞ്ഞത് 76സെ. മീ ഉം (72 സെ. മീ വരെ ഇളവു ചെയ്യുന്നതാണ്).എന്നാല്‍ പൂര്‍ണ്ണ ഉച്ഛ്വാസത്തിൽ കുറഞ്ഞത് 5 സെ. മീ വികാസം ഉണ്ടായിരിക്കണം.

കായിക ശേഷിയും കാഴ്ച ശക്തിയും

  1. ഔട്ട്‌ ഡോർ ജോലികൾ സജീവമായി ചെയ്യുന്നതിനുള്ള കായിക ശേഷിയും ശാരീരിക യോഗ്യതയും കഴിവും ഉണ്ടെന്നു കാണിക്കുന്നതും അസിസ്റ്റന്‍റ് സര്‍ജനിൽ നിന്നും സാക്ഷ്യപ്പെടുത്തിയ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് അവശ്യപ്പെട്ടുമ്പോൾ ഹാജരാക്കണം.
  2. താഴെപ്പറയുന്ന തരത്തില്‍ കണ്ണട വയ്ക്കാതെ കാഴ്ച ശക്തിയുള്ളതായി സാക്ഷ്യപ്പെടുത്തിയിരിക്കണം.

വലതുകണ്ണ്‍        ഇടതുകണ്ണ്‍

  1. ദൂരക്കാഴ്ച്ച- 6/6 സ്നെല്ല൯      6/6സ്നെല്ലന്‍
  2. സമീപക്കാഴ്ച 5 സ്നെല്ല൯       0.5 സ്നെല്ല൯
  3. കളര്‍ വിഷ൯ സാധാരണ         സാധാരണ
  4. നിശാന്ധത ഇല്ലാതിരിക്കണം    ഇല്ലാതിരിക്കണം

കായിക ക്ഷമതാ പരീക്ഷ: ഉദ്യോഗാര്‍ത്ഥികൾ പബ്ലിക് സര്‍വീസ് കമ്മീഷ൯

നടത്തുന്ന കായികക്ഷമതാ പരീക്ഷ ജയിച്ചിരിക്കേണ്ടതാണ്. നാഷണല്‍ ഫിസിക്കൽ എഫിഷ്യന്‍സി ടെസ്റ്റിലെ വൺ സ്റ്റാർ നിലവാരത്തിലുള്ള 8 ഇനങ്ങളിൽ ഏതെങ്കിലും മൂന്ന്‍ എണ്ണത്തില്‍ യോഗ്യത നേടിയിരിക്കണം.

അപേക്ഷ സമര്‍പ്പിക്കേണ്ട രീതി: യോഗ്യരായ ഉദ്യോഗാര്‍ത്ഥികൾ എഴുതിയോ ടൈപ്പ് ചെയ്തതോ ആയോ അപേക്ഷകൾ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍റെ ബന്ധപ്പെട്ട ജില്ല ഓഫീസില്‍ നേരിട്ടോ തപാൽ മുഖേനയോ സമര്‍പ്പിക്കണം.

അപേക്ഷിക്കേണ്ട അവസാന തീയതി: മെയ്‌ 31  അര്‍ദ്ധരാത്രി 12 മണി വരെ.

വനിതാ സിവില്‍ എക്സൈസ് ഓഫീസർ,എക്സൈസ്

കാറ്റഗറി നമ്പര്‍: 67/2017

സംസ്ഥാന സര്‍വീസിൽ എക്സൈസ് വകുപ്പിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ തസ്തികയിലേക്ക് വയനാട് ജില്ലയിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തിയിലെയും സെറ്റില്‍മെന്‍റ് കോളനികളില്‍ നിവസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പണിയന്‍, അടിയാന്‍, കാട്ടുനായ്ക്ക൯ വിഭാഗങ്ങളിലെ യോഗ്യത ഉള്ള ഉദ്യോഗാര്‍ത്ഥികളിൽ നിന്നും നിശ്ചിത മാതൃകയില്‍ അപേക്ഷകൾ ക്ഷണിച്ചു.

വകുപ്പ്: എക്സൈസ്

ഉദ്യോഗപ്പേര്: വനിതാ സിവില്‍ എക്സൈസ് ഓഫീസർ (പട്ടിക വര്‍ഗ്ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം. വയനാട് ജില്ലയിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തിയിലെയും സെറ്റില്‍മെന്‍റ് കോളനികളില്‍ നിവസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പണിയന്‍, അടിയാന്‍, കാട്ടുനായ്ക്ക൯ വിഭാഗങ്ങളിൽ നിന്നു മാത്രം)

ശമ്പളം: 20000-45800 രൂപ

ഒഴിവുകള്‍:   ജില്ലാടിസ്ഥാനത്തിൽ വയനാട് -2 (ഇപ്പോള്‍ നിലവിലുള്ള ഒഴിവുകള്‍ ആണ്)

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായ പരിധി: 19-36. ഉയോഗാര്‍ത്ഥികൾ 2/1/81 നും 1/1/98 നും ഇടയിൽ ജനിച്ചവരായിരിക്കണം.

യോഗ്യതകള്‍:

  1. വിദ്യാഭ്യാസ യോഗ്യത: പ്ലസ്‌ടു പരീക്ഷ വിജയിച്ചിരിക്കണം. അഥവാ തത്തുല്യ യോഗ്യത നേടിയിരിക്കണം.
  2. ശാരീരിക യോഗ്യത: ഉയരം കുറഞ്ഞത് 150 സെ. മീ മതിയായ എണ്ണം ഉദ്യോഗാര്‍ത്ഥികൾ ലഭ്യമല്ലെങ്കിൽ ഉയരം കുറഞ്ഞത് 148 സെ. മീ വരെ ഇളവു ചെയ്യുന്നതാണ്.

കായിക ശേഷിയും കാഴ്ച ശക്തിയും

  1. ഔട്ട്‌ ഡോർ ജോലികൾ സജീവമായി ചെയ്യുന്നതിനുള്ള കായിക ശേഷിയും ശാരീരിക യോഗ്യതയും കഴിവും ഉണ്ടെന്നു കാണിക്കുന്നതും അസിസ്റ്റന്‍റ് സര്‍ജനിൽ നിന്നും സാക്ഷ്യപ്പെടുത്തിയ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് അവശ്യപ്പെട്ടുമ്പോൾ ഹാജരാക്കണം.
  2. താഴെപ്പറയുന്ന തരത്തില്‍ കണ്ണട വയ്ക്കാതെ കാഴ്ച ശക്തിയുള്ളതായി സാക്ഷ്യപ്പെടുത്തിയിരിക്കണം.

വലതുകണ്ണ്‍        ഇടതുകണ്ണ്‍

  1. ദൂരക്കാഴ്ച്ച- 6/6 സ്നെല്ല൯      6/6സ്നെല്ലന്‍
  2. സമീപക്കാഴ്ച 5 സ്നെല്ല൯       0.5 സ്നെല്ല൯
  3. കളര്‍ വിഷ൯ സാധാരണ         സാധാരണ
  4. നിശാന്ധത ഇല്ലാതിരിക്കണം    ഇല്ലാതിരിക്കണം

കായിക ക്ഷമതാ പരീക്ഷ: ഉദ്യോഗാര്‍ത്ഥികൾ പബ്ലിക് സര്‍വീസ് കമ്മീഷ൯ നടത്തുന്ന കായികക്ഷമതാ പരീക്ഷ ജയിച്ചിരിക്കേണ്ടതാണ്. നാഷണല്‍ ഫിസിക്കൽ എഫിഷ്യന്‍സി ടെസ്റ്റിലെ വൺ സ്റ്റാർ നിലവാരത്തിലുള്ള 8 ഇനങ്ങളിൽ ഏതെങ്കിലും മൂന്ന്‍ എണ്ണത്തില്‍ യോഗ്യത നേടിയിരിക്കണം.

അപേക്ഷ സമര്‍പ്പിക്കേണ്ട രീതി: യോഗ്യരായ ഉദ്യോഗാര്‍ത്ഥികൾ എഴുതിയോ ടൈപ്പ് ചെയ്തതോ ആയോ അപേക്ഷകൾ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍റെ ബന്ധപ്പെട്ട ജില്ല ഓഫീസില്‍ നേരിട്ടോ തപാൽ മുഖേനയോ സമര്‍പ്പിക്കണം.

അപേക്ഷിക്കേണ്ട അവസാന തീയതി: മെയ്‌ 31  അര്‍ദ്ധരാത്രി 12 മണി വരെ.

വിശദവിവരങ്ങള്‍ക്ക് www.keralapsc.gov.in  എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Share: